Tuesday, September 27, 2016

Turkish Carrot dip / കാരറ്റ് ഡിപ്









Tired of regular dips like hummus, toum, and bean dips ?

Carrot dip is a creamy dip loved for its tangy and sweet flavour. In this dip, carrot is sauteed in olive oil. The addition of softened carrots to the garlic yogurt gives it a lovely texture and enhanced flavor from olive oil. Try this dip for your next party and it's going to be a hit.

Ingredients

Carrots, grated - 2
Yogurt (not sour) - 1 cup
Garlic - 4-5 cloves 
Salt 
Olive oil









Method

Heat olive oil in a pan. Add grated carrots and salt. Saute until slightly wilted. Set this aside in a  bowl.


Using a pestle and mortar, crush garlic nicely. Add this to yogurt. Pour this over the wilted carrots. Mix well.  serve with pita bread or crackers.

കാരറ്റ് ഡിപ് 

ആവശ്യമുള്ള ചേരുവകൾ 

കാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 എണ്ണം
തൈര് അധികം പുളിക്കാത്തത് - 1 കപ്പ്
വെളുത്തുള്ളി - 4 - 5 അല്ലി
ഒലിവ് ഓയിൽ

ഉണ്ടാക്കുന്ന വിധം 

ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കുക. കാരറ്റ് ഗ്രേറ്റ് ചെയ്തതും, ഉപ്പും ചേർത്ത് വഴറ്റുക . കാരറ്റ് ഒന്ന് ഡ്രൈ ആകും വരെ വഴറ്റി, ഒരു സെർവിങ് ബൗളിലേക്കു മാറ്റി വെക്കുക. ഇതിലേക്കു വെളുതുള്ളി ചതച്ചതും, തൈരും ചേർത്ത് നന്നായി മിക്സ് ചെയുക. ഈസി കാരറ്റ് ഡിപ് റെഡി.





LinkWithin

Related Posts Plugin for WordPress, Blogger...