Sunday, June 17, 2012

Vazhakka dry curry/Raw banana masala curry/ Vegetarian thali/ South Indian lunch Ideas







Vazhakka Dry Curry

 This curry is really different  from the usual curries we make and delicious.

Recipe  here 

Ingredients

1) Raw banana - 2  medium 

   Onion, sliced - 1 No.

   Turmeric powder - 1/4 tsp

    Coconut oil - 1 tsp

       To Grind      

2) Grated coconut - 1/ 2 cup 

    Coriander seeds - 1 tsp

    Pepper - 1 and 1 /2 tsp

    Jeera   - 1 tsp

    Red chillies - 3 nos 

    Garlic -  2 cloves

3) Oil - 1 tbsp

    Mustard seeds - 1 tsp

    Urad dal - 1tsp

    Curry leaves - 1 sprig


Method

Peel the skin of banana and cut into pieces, and place them  in water. Wash them. 

Grind the ingredients from 2 (mentioned above) to a coarse paste. 

Heat oil in a pan. Splutter mustard, urad dal and curry leaves. Add onion. Saute till they are transparent. Add raw bananas along with coarse paste, 1/4 cup of water, salt and turmeric. Mix well and cook covered for 4 minutes in medium  flame.  When  the water evaporates completely and the paste turns golden in color, add little coconut oil and transfer to a serving bowl.

This curry is a perfect combo for moru curry or rasam.


പച്ചക്കായ മസാല കറി 

ആവശ്യമുള്ള സാധനങ്ങൾ 

പച്ചക്കായ - 2 മീഡിയം 

സവാള . അരിഞ്ഞതു - 1 എണ്ണം 

മഞ്ഞൾപൊടി - 1/ 4 ടീസ്പ് 

വെളിച്ചെണ്ണ - 2 ടീസ്പ് 

കടുക് - 1 ടീസ്പ് 

ഉഴുന്നുപരിപ്പ് -1 ടീസ്പ 

കറിവേപ്പില ആവശ്യത്തിന് 

അരയ്ക്കാൻ ആവശ്യമുളള സാധനങ്ങൾ 

     തേങ്ങാ പീര - 1/ 2  കപ്പ് 

      മല്ലി  - 1ടീസ്പ് 

     റെഡ് ചില്ലി - 4  എണ്ണം 

      കുരുമുളക് - 11/ 2 ടീസ്പ്  

       ചെറിയ ജീരകം - 1 ടീസ്പ           

        വെളുത്തുള്ളി - 2 അല്ലി

പാകംചെയ്യുന്ന വിധം 
പച്ചക്കായ തൊലി കളഞ്ഞു കഷണങ്ങൾ ആക്കി മുറിച്ചു ഇട്ടു നന്നായി കഴുകി വെക്കുക അരയ്ക്കാനുള്ള സാധനങ്ങൾ ഒരു ബ്ലെൻഡർ ഇട്ടു ഒന്ന് അടിച്ചു എടുക്കുക . കൂടുതൽ അരഞ്ഞു പോകരുത് .തോരൻ പാകത്തിൽ അരച്ചാൽ മതി.ഒരു പാനിൽ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിക്കുക,കറിവേപ്പില ചേർത്ത്    ഉഴുന്നുപരിപ്പ്  ബ്രൗൺ കളർ ആകുമ്പോൾ സവാള ചേർത്തു വഴറ്റി . 

സവാള ലൈറ്റ്ബ്രൗൺ കളർ ആകുമ്പോൾ കായ കഷ്ണങ്ങൾ   കഷ്ണങ്ങളും,മഞ്ഞൾപൊടി ,  അരച്ചു വെച്ചിരിക്കുന്ന  അരപ്പു ചേർത്ത് 
നന്നായി മിക്സ് ചെയ്യുക ഇതിലേക്കു 1 കപ്പ് വെള്ളം , ഉപ്പും ചേർത്തു മൂടി വെച്ച് വേവിക്കുക . വെള്ളം നന്നായി വറ്റി അരപ്പ് ഗോൾഡൻ കളർ ആകുമ്പോൾ ഇറക്കി വെച്ചു . ഒരു സെർവിങ് ബൗൾലേക്ക് മാറ്റുക.

രസം . മോര് കറി ഇവയ്ക്കു ഒപ്പം കഴിക്കുക .


10 comments:

LinkWithin

Related Posts Plugin for WordPress, Blogger...